Fathima Matha Unit

Fathima Matha Unit

1917 ൽ പോർച്ചുഗലിലെ കൊച്ചുഗ്രാമമായ ഫാത്തിമായിൽ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷമായി . മെയ് 13 മുതൽ ഒക്‌ടോബർ വരെ എല്ലാമാസവും 13 -ാം തിയ്യതി ഫ്രാൻസിസ്‌ക്കോ , ലൂസിയ, ജസീന്ത എന്നീ മൂന്നു ഇടയബാലകർക്ക് അത്ഭുതകരമായ ആ ദർശനത്തിനുള്ള ഭാഗ്യം ലഭിച്ചു.ഇടവകയിലെ ഫാത്തിമാ മാതാവിന്റെ നാമത്തിലുള്ള കുടുംബകൂട്ടായ്മയിൽ ഏകദേശം 35 വീടുകൾ ഉണ്ട്.

List of Family Information